Category: Vernacular
-
നിൻ ഋതുഭേദങ്ങൾ | The Seasons, Through You
Read more: നിൻ ഋതുഭേദങ്ങൾ | The Seasons, Through Youഇണയുടെ പേരോതുമ്പോൾ / വസന്തമുദിക്കും നിൻ / ചിരിയുടെ മാന്ത്രികവലയത്തിൽ / ചിറകടിച്ചുയരാനൊരു ശലഭമായി / ഞാൻ മാറട്ടെ? — In the magic of your smile / That blossoms like spring, / When the lover’s name is uttered – / Shall I take flight like a butterfly?
1–2 minutes